ലോക പൊലീസ് പട്ടം ചുമലിലേറ്റി ലോകത്തെ തങ്ങളുടെ വരുധിയിലക്കാന്‍ എന്ത് ആഭാസങ്ങള്‍ ക്കും മടിക്കാത്ത അമേരിക്കക്കാര്‍ അവരുടെ മുന്‍ കാല ചരിത്രം ഓര്‍ ക്കുന്നത് നല്ലതാണ്. വിപ്ലവമായി വികസിച യുദ്ധം എന്ന എം . രഷീദിന്റെ (28/05/011) ലേഖനം എന്നെ വളരെയധികം ഇരുത്തി ചിന്തിപിചു.1863 കാലഘട്ട്ത്തില്‍ വെറും അടിമകളായി കഴിഞിരുന്ന ഒരു സമൂഹത്തെ എബ്രഹാം ലിങ്കണന്ന വിപ്ലവകാരി തങ്ങളെ ലോക്ത്തിന്റെ നെറുകയ്യില്‍ എത്തിച്ചതാണന്ന ബോധം പോലും ഒബാമക്കും ബുഷിനും ഇല്ലല്ലോ.അന്ന് അവര്‍ മറ്റുള്ളവരുടെ അടിമകളാണെങ്കില്‍ ഇന്നു അവര്‍ ലോക രാഷ്ട്രങ്ങളെ അടിമകളാക്കിമാറ്റിയിരിക്കുകയാണ്. ഇസ്രേല്‍ എന്ന ജാര സന്തതിയെ കൂട്ടുപിടിച്ച് എന്ത് നെറികേട് ചെയ്യനും ഇന്ന് അവര്‍ ക്ക് മടിയില്ലാതായിരിക്കുന്നു.അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ 150ആം വാര്‍ ഷികം കൊണ്ടാടുന്ന ഈ വേളയില്‍ തങ്ങളുടെ മുന്‍ കാല ചരിത്രങല്‍ അയവിറ്ക്കികൊണ്ട് നിസ്സഹായരായ രഷ്ട്രങ്ങളുടെ മേലില്‍ ആധിപത്യം സ്താപിക്കുകയില്ലെന്ന് ലോകര്‍ ക്ക് മു ബില്‍ സത്യം ചെയ്യാന്‍ അവര്‍ തന്റെടം കാണിക്കേണ്ടതുണ്ട്.
by MUHSIN IRIKKUR
THALIKKULAM ISLAMIYA COLLEGE
TRISSUR
by MUHSIN IRIKKUR
THALIKKULAM ISLAMIYA COLLEGE
TRISSUR

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ