ഇത് ഇരട്ട നീതിയല്ലാതെ മറ്റെന്താണ്?
50ഓളം പേരുടെ ഇമെയില്‍ ചോര്‍ത്തുന്ന വിവരം
‘ Madhyamam’ പുറത്തുവിട്ടപ്പോള്‍, ‘മാധ്യമ’ത്തിന്‍െറ
ജാതിയും മതവും ചര്‍ച്ച ചെയ്യാനായിരുന്നു
ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനും മറ്റും ആവേശം.
വാര്‍ത്ത വന്നതിന്‍െറ പേരില്‍ ബിജു സലീം എന്ന പൊലീസുകാരനെയും ഷാനവാസ് എന്ന അഭിഭാഷകനെയും സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു...
...
എന്നാല്‍, തന്‍െറ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് ‘വിശ്വസ്ത കേന്ദ്രങ്ങളില്‍നിന്ന്’ വിവരം ലഭിച്ചതായി സുകുമാരന്‍ നായര്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ‘നായര്‍ തെറ്റിദ്ധരിച്ചതില്‍ ദു$ഖമുണ്ടെന്ന്’ പറഞ്ഞ് കാലില്‍ വീഴുകയാണ് അതേ ആഭ്യന്തര മന്ത്രിചെയ്തത്.
