2011 ജൂലൈ 12, ചൊവ്വാഴ്ച
നല്ല പിള്ള ചമയരുത്
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അഴിമതിക്കെതിരെ കൂടെക്കൂടെ നിരാഹാര സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ നീരാളിയെ പിടിച്ചുകെട്ടേണ്ടത് ഒരോ ഇന്ത്യക്കാരന്റെയും മര് മപ്രധാനമായ ആവശ്യമാണ്.കുറച്ചു മസങ്ങള്‍ ക്കു മും ബ് പ്രമുഖ ഗന്ധിയന്‍ അന്നാഹസ്സരെ ഈ നീരാളിക്കെതിരെ നിരാഹാര സമരവുമായി രങ്ഗതു വന്നിരുന്നു. ഈ സമരം ജന ശ്രധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ പ്രമ്മുഖ യോഗാചാരിയന് ബാബ രാം ധെവ് ഈ നീരാളിക്കെതിരെ രെങത്തു വന്നിരിക്കുന്നു . എന്നാല്‍ ഒരള് പ്രവര് ത്തിക്കുന്നതു മാത്രമെ പറയാവൂ എന്നാണു ജന ഹിതം . ബാബ രം ധെവിന്നു 1,100 ക്കോടി രൂപ ആസ്തിയുള്ള ട്രസ്ട്ടുന്ദ്. ഇത്രയും ക്കോടിരൂപ എവിടുന്നു ലഭിച്ചു എന്നത് അധേഹം ജനങ്ങള്‍ ക്കുമും ബാകെ വിസ്തരിക്കേണ്ടതുണ്ട്. നല്ല പിള്ള ചമഞ്ഞുകൊന്ണ്ട് ജനങ്ങളെ വരുധിയിലാകാനാണ് അധേഹം ശ്രെമിക്കുന്നത്. അഴിമതിയില്‍ മുങിക്കുളിച്ച ഒരാള്‍ അഴിമതിക്കെതിരേ രൊക്ഷം കൊള്ളുന്നതിന്റെ സാന്‍ ഗ്ഗത്യം നമ്മല് മനിസിലാകെണ്ടതുന്ണ്ട്. പൊരാത്തതിനു രാം ലീല മൈതാനത്തില്‍ ആര് എസ് എസ് ക്കാരുറ്റെ ഒരു വന്‍ നിര തന്നെ പ്രത്യക്ഷ പെടുന്നുണ്ട്. ഇതിന്റെ ഭാവി നമുക്കു കണ്ടറിയാം .
പോസ്റ്റ് ചെയ്തത്
Muhsin Irikkur
ല്‍
7/12/2011 05:48:00 AM
0
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
ihf
ലൊക്കേഷന്‍:
India
GOODMORNING
Hiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii how r you?
പോസ്റ്റ് ചെയ്തത്
Muhsin Irikkur
ല്‍
7/12/2011 05:00:00 AM
0
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
